Lead Storyആന്റണി സിനിമ കണ്ടുതുടങ്ങുമ്പോള്‍ നിര്‍മ്മിച്ചയാളാണ് ഞാന്‍...; അപ്പുറത്ത് മോഹന്‍ലാല്‍ ആയതുകൊണ്ട് പ്രശ്‌നമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് കുമാര്‍; എല്ലാം ഓക്കേ അല്ലേ അണ്ണാ എന്ന ചോദ്യവുമായി പെരുമ്പാവൂരിനെ പിന്തുണച്ച് പൃഥ്വി; ഉണ്ണി മുകുന്ദനും ചെമ്പന്‍ വിനോദും അജു വര്‍ഗ്ഗീസിനും പുറമേ വിനയന്റെ അപ്രതീക്ഷിത പിന്തുണയും 'അമ്മ'യ്ക്ക്; സിനിമയെ രക്ഷിക്കാന്‍ 'നാഥന്‍' വരുമോ?മറുനാടൻ മലയാളി ബ്യൂറോ13 Feb 2025 4:42 PM IST